rahul gandhi dismissed comparison between modi and indira<br />മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യം ചെയ്യുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇത്തരം താരതമ്യം ഇന്ദിരാ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.